കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി

Kerala Latest News

കരിപ്പൂര്‍: കരിപ്പൂരില്‍ വീണ്ടും സ്വര്‍വേട്ട. നാല് യാത്രക്കാരില്‍ നിന്നായി രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. 19 ലക്ഷത്തിന്റെ സൗദി റിയാലും കരിപ്പൂരില്‍ നിന്ന് പിടിച്ചെടുത്തു.

ഒരുകോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് കരിപ്പൂരില്‍ നിന്ന് പിടികൂടിയത്. ക്യാപ്സ്യൂള്‍ രൂപത്തിലെത്തിച്ച് സ്വര്‍ണവും പിടികൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *