കൊച്ചി: തുടര്‍ച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,190 രൂപയും പവന് 33,520 രൂപയുമായി.
തിങ്കളാഴ്ച പവന് 160 രൂപയുടെ കുറവുണ്ടായിരുന്നു. രണ്ടു ദിവസത്തിനിടെ പവന് 280 രൂപയുടെ ഇടിവ് ആഭ്യന്തര വിപണിയിലുണ്ടായിട്ടുണ്ട്.