ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ജ്യേഷ്ഠ സഹോദരന്‍ കെ ഗോപാലന്‍ അന്തരിച്ചു

Kerala Latest News

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ജ്യേഷ്ഠ സഹോദരന്‍ കെ ഗോപാലന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു.

കെ ഗംഗാധരന്‍, കെ ഭാസ്‌കരന്‍( ബിജെപി ബാലുശ്ശേരി മുന്‍ പ്രസിഡന്റ്), നാരായണി, ജാനു, മാധവി, ദേവി എന്നിവര്‍ സഹോദരങ്ങളാണ്. സതിയാണ് ഭാര്യ. അനൂപ് മകനാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഉള്ളിയേരിയിലെ വീട്ടില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *