വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങവേ യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

Kerala

കോഴിക്കോട്: വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. അന്നേ ദിവസം യുവാവ് കളി കഴിഞ്ഞ് മടങ്ങുമ്ബോള്‍ വൈകിയിരുന്നു.നമ്ബര്‍പ്ലേറ്റ് ഇല്ലാത്ത ഒരു ഇന്നോവ കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. അരൂര്‍ എളയിടത്ത് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം നടന്നത് . സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *