എ​ൻ​സി​പി​യി​ൽ നിന്ന് രാ​ജി​വ​ച്ച് മാ​ണി സി. ​കാ​പ്പ​ൻ;പു​തി​യ​പാ​ർ​ട്ടി യു​ഡി​എ​ഫ് മുന്നണിയിലെ ഘ​ട​ക​ക​ക്ഷി​

Kerala Latest News

തി​രു​വ​ന​ന്ത​പു​രം : എ​ൻ​സി​പി​യി​ൽ നിന്ന് മാ​ണി സി. ​കാ​പ്പ​ൻ ​നി​ന്നു രാ​ജി​വ​ച്ചു. എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി. പീ​താം​ബ​ര​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കാ​പ്പ​ന്‍റേത് വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെന്നും അദ്ദേഹം അറിയിച്ചു . ജ​യി​ച്ച സീ​റ്റ് തോ​റ്റ പാ​ർ​ട്ടി​ക്ക് കൊ​ടു​ക്കു​ന്ന​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി .

കാ​പ്പ​ൻ പോ​കു​ന്ന​ത് പാ​ർ​ട്ടി​ക്ക് ക്ഷീ​ണ​മാ​ണെന്നും കൂട്ടിച്ചേർത്തു . പാ​ലാ​യി​ൽ ഇ​ട​തു​മു​ന്ന​ണി ജ​യി​ക്കു​മെ​ന്നും പീ​താം​ബ​ര​ൻ വ്യക്‌തമാക്കി .

എ​ൻ​സി​പി കേ​ന്ദ്ര നേ​തൃ​ത്വം ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി മാ​ണി ​സി.​ കാ​പ്പ​ൻ അറിയിച്ചു. പു​തി​യ​പാ​ർ​ട്ടി യു​ഡി​എ​ഫ് മുന്നണിയിലെ ഘ​ട​ക​ക​ക്ഷി​യാ​കു​മെ​ന്നും മാ​ണി സി കാ​പ്പ​ൻ അ​റി​യി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *