തിരുവനന്തപുരത്ത് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

Kerala

തി​രു​വ​ന​ന്ത​പു​രം: നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളുമായി ഒരാൾ പിടിയിൽ .പുകയില ഉൽപന്നങ്ങളുടെ വ​ന്‍​ശേ​ഖ​ര​വു​മായാണ് ന​ഗ​ര​ത്തി​ലെ മൊ​ത്ത​വി​ല്‍​പ​ന​ക്കാ​ര​ന്‍ പി​ടിയിലായത് . സംഭവത്തിൽ മ​ണ​ക്കാ​ട് സ​മാ​ധി സ്ട്രീ​റ്റ്​ ശ്രീ​ന​ഗ​റി​ല്‍ രാ​ജേ​ഷ് കു​മാ​റി​നെ​യാ​ണ് (46) ജി​ല്ല ആ​ന്‍​റി ന​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ ആ​ക്​​ഷ​ന്‍ ഫോ​ഴ്സ് (ഡാ​ന്‍​സാ​ഫ്) ടീ​മിന്റെ
റ സ​ഹാ​യ​ത്തോ​ടെ ഫോ​ര്‍​ട്ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കൂടാതെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്ന്​ വി​ല്‍​പ​ന​ക്ക്​ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ക​ട​ത്തും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ ഡോ.​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്​​ക​രി​ച്ച്‌ ന​ട​ത്തി​വ​രു​ന്ന സ്പെ​ഷ​ല്‍ ഡ്രൈ​വിന്റെ ഭാ​ഗ​മാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പിടിയിലായത് .സംഭവത്തിൽ ടീം ​ഫോ​ര്‍​ട്ട് പൊ​ലീ​സു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ണ​ക്കാ​ടു​ള്ള വീ​ട്ടി​ല്‍ 15 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്‌.

Leave a Reply

Your email address will not be published. Required fields are marked *