കണ്ണൂരില്‍ മിനി ലോറി പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala Latest News

ശ്രീകണ്ഠപുരം: പൈസക്കരി വണ്ണായിക്കടവ് പുഴയിലേക്ക് മിനി ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. വലിയപറമ്ബ് സ്വദേശിയാണ് മരിച്ചത്.

രാവിലെ 4 മണിയോടെയായിരുന്നു അപകടം. ഏറ്റു പാറയില്‍ നിന്ന് കുറ്റ്യാടിയിലേക്ക് ചെങ്കല്ലുമായി പോയി ഇറക്കി മടങ്ങവേയാണ് അപകടമുണ്ടായത്. ഏറ്റു പാറ സ്വദേശിയുടേതാണ് ലോറി. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത്.

Leave a Reply

Your email address will not be published. Required fields are marked *