പാ​ലാ​രി​വ​ട്ടം പാ​ലം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് തു​റ​ന്ന് ന​ൽ​കും

Kerala Latest News

കൊ​ച്ചി: അ​ട​ച്ചി​ട്ട പാ​ലാ​രി​വ​ട്ടം പാ​ലം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് തു​റ​ന്ന് ന​ൽ​കും. ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ഉ​ണ്ടാ​കി​ല്ലെന്നും അറിയിച്ചു .

അ​ഞ്ച് മാ​സം കൊ​ണ്ട് നി​ർ​മ്മി​ച്ച പാ​ല​മെ​ന്ന ഖ്യാ​തി​യോ​ടൊ​പ്പം സി​ഗ്ന​ലി​ല്ലാ​ത്ത ജം​ഗ്ഷ​നെ​ന്ന നേ​ട്ട​വും പാ​ലാ​രി​വ​ട്ട​ത്തി​ന് സ്വ​ന്ത​മാ​കും.

2016 ഒ​ക്ടോ​ബ​ര്‍ 12 ന് ​പാ​ലാ​രി​വ​ട്ടം പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​യ​തെ​ങ്കി​ലും പാ​ല​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ ക​ണ്ടെ​ത്തി. തുടർന്ന് പാ​ലം അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി അടച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *