തുടര്‍ച്ചയായ മൂന്നാംദിനവും ഒന്നര ലക്ഷത്തിലേറെ രോഗികള്‍; ചികില്‍സയിലുള്ളവരുടെ എണ്ണം 12.64 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 1,61,736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,36,89,453 ആയി ഉയര്‍ന്നു. ഇന്നലെ 97,168 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,22,53,697 ആയി ഉയര്‍ന്നു. നിലവില്‍ 12,64,698 പേര്‍ ചികില്‍സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 879 പേരാണ് കൊവിഡ് ബാധിച്ച് […]

Continue Reading

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 1.45 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഗണ്യമായി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പോസിറ്റീവ് കേസുകളും 794 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 10,46,631 ആയി. രോഗമുക്തി നിരക്ക് 91 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്രയില്‍ ഇന്നുമുതല്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഇന്ന് രാത്രി 8 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 7 മണി വരെയാണ് ലോക്ക്ഡൗണ്‍. തമിഴ്നാടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള എല്ലാവരും അടുത്ത രണ്ടാഴ്ചക്കകം […]

Continue Reading

അതീവ ജാഗ്രത; രാജ്യത്ത് 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 780 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,30,60,542 ആയി. മരണസംഖ്യ 1,67,642 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 9,79,608 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 61,899 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 1,19,13,292 ആയി. രാജ്യത്ത് ഇതുവരെ 9,43,34,262 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയതായും കേന്ദ്ര […]

Continue Reading

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 89,129 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,92,260 ആയി ഉയര്‍ന്നു. 714 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണകണക്കാണിത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,64,110 ആയി ഉയര്‍ന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 44,202 പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം […]

Continue Reading

കൊവിഡ്‌ രണ്ടാം തരംഗം; രാജ്യത്ത് 24 മണിക്കൂറിനിടെ 53,480 പേ​ര്‍​ക്കു കൂ​ടി കൊവിഡ്‌; 354 മ​ര​ണം

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമാകുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 53,480 പേ​ര്‍​ക്കു കൂ​ടി പുതുതായി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 41,280 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ള്‍ 354 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധ​യെ മരിച്ചതായും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,21,49,335 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 1,14,34,301 പേ​ര്‍ ഇ​തി​നോ​ട​കം രോ​ഗ​മു​ക്തി നേ​ടി. 5,52,566 സ​ജീ​വ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള​ത്. 1,62,468 പേ​ര്‍​ക്കാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്.അതേസമയം, 6,30,54,353 പേ​ര്‍​ക്കാ​ണ് […]

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 40,715 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 40,715 പോസിറ്റീവ് കേസുകളും 199 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും പ്രതിദിന കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹരിദ്വാറില്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന കുംഭമേള രോഗവ്യവനം ഉയര്‍ത്തുമെന്ന ആശങ്കയില്‍ കരുതലോടെയിരിക്കാന്‍ കേന്ദ്രം ഉത്തരാഖണ്ഡ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കൊവിഡ് രോഗബാധ വ്യാപിക്കുന്നതിനാല്‍ ഗുജറാത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

Continue Reading

രാ​ജ്യം വീ​ണ്ടും ആ​ശ​ങ്ക​യി​ലേ​ക്ക്; പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ള്‍ അ​ര​ല​ക്ഷ​ത്തി​ന​ടു​ത്ത്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 46,951 പേ​ര്‍​ക്ക‌് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 212 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,16,46,081 ആ​യി. മ​ര​ണ​സം​ഖ്യ 1,59,967 ആ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 21,180 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍ 1,16,46,081 ആ​യി. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 3,34,646 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച മാ​ത്രം 8,80,655 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. മാ​ര്‍​ച്ച്‌ 21 വ​രെ 23,44,45,774 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യും […]

Continue Reading

രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ 86 ശതമാനവും കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ 86 ശതമാനവും കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 86 ശതമാനവും ഈ സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 27,126 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബില്‍ 2,578 കേസുകളും കേരളത്തില്‍ 2,078 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടക, ഗുജറാത്ത്, […]

Continue Reading