വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

Kerala

കല്‍പറ്റ : വീട്ടുമുറ്റത്തു നിന്നു കളിക്കുന്നതിനിടെ ഇരുമ്പു ഗേറ്റ് മറിഞ്ഞു ദേഹത്തേക്ക് വീണ് രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. കമ്പളക്കാട് കുളങ്ങോട്ടിൽ ഷാനിബ് -അഫ്നിത ദമ്പതികളുടെ മകൻ മുഹമ്മദ് യാമിലാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *