സിവിൽ പൊലീസ് ഒാഫിസർ പരീക്ഷ മാറ്റിവച്ചു; 60,000 പേർ ഹാൾടിക്കറ്റെടുത്തിട്ടില്ല..

Latest News

തിരുവനന്തപുരം∙ സിവിൽ പൊലീസ് ഒാഫിസർ / വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയ്ക്ക് 26നു നടത്താനിരുന്ന പരീക്ഷ പിഎസ്‌സി മാറ്റിവച്ചു. 31–05–2018 വരെ കോഴിക്കോട് ജില്ലയിൽ നടക്കാനിരുന്ന പൊതുപരിപാടികൾ നിർത്തിവയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു പരീക്ഷ മാറ്റിവച്ചത്.