അവശേഷിക്കുന്ന ആറു സീറ്റുകളിലേക്ക് കോൺഗ്രസ് ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും

Kerala Latest News

തിരുവനന്തപുരം :അവശേഷിക്കുന്ന ആറു സീറ്റുകളിലേക്ക് കോൺഗ്രസ് ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. തർക്കം തുടരുന്ന സീറ്റുകളിൽ സംസ്ഥാന നേതൃത്വം മുന്നോട്ടു വച്ച ഫോർമുല വിലയിരുത്തിയ ശേഷം ആയിരിക്കും തീരുമാനം.

വട്ടിയൂർക്കാവിൽ ശക്തനായ സ്ഥാനാർഥി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വട്ടിയൂർക്കാവ് ,കുണ്ടറ ,പട്ടാമ്പി ,തവനൂർ ,നിലംബൂർ ,കല്പറ്റ സീറ്റുകളാണ് ഇനി തീരുമാനിക്കാൻ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *