ഡിജിറ്റല്‍ യുഗത്തില്‍ പരസ്യമേഖലയിലും മാര്‍ക്കറ്റിംഗിലും ശൈലി മാറ്റത്തിനൊരുങ്ങി സംസ്ഥാനത്തെ പ്രമുഖ കമ്പിനികളും സ്ഥാപനങ്ങളും രംഗത്ത്. പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികള്‍ക്കൊപ്പം സോഷ്യല്‍ മീഡിയകളില്‍ സ്വാധീനം ശക്തമാക്കി കമ്പിനികളുടെ പ്രോഡക്ടുകളും വിപണതന്ത്രങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മാനേജ്മെന്റുകള്‍ പ്ലാനുകള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ട്വീറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രതിദിനം ഇടപെടല്‍ നടത്തിയുള്ള പുതിയ മാര്‍ക്കറ്റിംഗ് വിപണന തന്ത്രങ്ങളാണ് അണിയറയില്‍ രൂപപ്പെടുന്നത്. ആശുപത്രികള്‍, ടൂര്‍ പാക്കേജ് ഗ്രൂപ്പുകള്‍, ഫിനാന്‍സ് സ്ഥാപനങ്ങള്‍, റീട്ടെയില്‍ ഗ്രൂപ്പുകള്‍ അടക്കമുള്ള വിവിധ വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളാണ് പ്രതിമാസം രണ്ടുലക്ഷത്തിലധികം രൂപ സോഷ്യല്‍ മീഡിയ പ്രമോഷന് വര്‍ക്കുകള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തിനുളളില്‍ പരസ്യവിപണിയുടെ 50 ശതമാനത്തിലധികം സോഷ്യല്‍ മീഡിയ കൈയ്യടക്കുമെന്നാണ് മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്റെ പഠനത്തില്‍ വ്യക്തമായത്.
കമ്പനികള്‍ക്കും പ്രൊഡക്ടുകള്‍ക്കും അനുകൂലമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വലിയ മാറ്റങ്ങളാണ് രണ്ടുവര്‍ഷങ്ങള്‍ക്കുളില്‍ വരാനിരിക്കുന്നതെന്ന് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മീഡിയ പ്രമോട്ടേഴ്സിന്റെ സി ഇ ഒ പ്രീത് തോമസ് ചൂണ്ടിക്കാട്ടുന്നു. ബിസിനസ് രംഗത്ത് വലിയ കുതിപ്പ് നല്കാന് കഴിയുന്ന ട്രെന്‍ഡുകളാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ പ്രത്യേകത. ഡാറ്റകള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വര്‍ഷമായിരിക്കും 2018.
ലഭ്യമാകുന്ന ഡാറ്റകള്‍ അനലൈസ് ചെയ്ത് മാര്‍ക്കറ്റിംഗ് ഡ്രൈവ് ചെയ്യാന്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നാണ് ഒരു സംരംഭകന് ചിന്തിക്കേണ്ടത്. തേര്‍ഡ് പാര്‍ട്ടി ഡാറ്റയും ഫസ്റ്റ് പാര്‍ട്ടി ഡാറ്റയുമൊക്കെ റിസള്‍ട്ട് കൊണ്ടുവരുന്ന കാലമാണ് വരുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വലിയ ട്രെന്‍ഡായി വീഡിയോകള്‍ മാറിക്കഴിഞ്ഞു. വരും നാളുകള്‍ വീഡിയോകള്‍ക്ക് അനിഷേധ്യമായ സ്ഥാനമാണ് ഡിജിറ്റല്‍ ലോകത്ത് പ്രവചിക്കപ്പെടുന്നത്. പ്രൊഡക്ട് ഇന്‍ട്രൊഡക്ഷനിലും മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയിലും ഡിജിറ്റല്‍ വീഡിയോകള്‍ ഏറെ ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. വെര്‍ച്വല്‍ റിയാല്‍റ്റി പോലുളള സാങ്കേതിക വിദ്യകള്‍ കൂട്ടിയിണക്കി ഡിജിറ്റല്‍ വീഡിയോകള്‍ കൂടുതല്‍ ട്രെന്‍ഡിംഗായി 2018 ലും നിലനില്ക്കും. യൂ ട്യൂബും മറ്റ് ഡിജിറ്റല്‍ വീഡിയോ പ്ലെയേഴ്സും ഇക്കാര്യത്തില്‍ വലിയ മുന്നേറ്റമായിരിക്കും ഉണ്ടാക്കുക. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഫ്യൂച്ചര്‍ ആയിട്ടാണ് പ്രോഗ്രമാറ്റിക് മാര്‍ക്കറ്റിംഗിനെ വിശേഷിപ്പിക്കുന്നത്. ഹൈലി ടാര്‍ഗറ്റഡ് മാര്‍ക്കറ്റിംഗ് ക്യാംപെയ്നും ഡാറ്റ ഓര്‍ഗനൈസേഷനും വലിയ രീതിയില്‍ പ്രയോജനം ചെയ്യുന്നതാണ് പ്രോഗ്രമാറ്റിക് മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകള്. ആഡ് സെര്വ്വറുകള് വഴി ബജറ്റ് ഓറിയന്റഡ് ആയ റിയല്‍ ടൈം ആഡ് ബയിംഗ് ഡിസിഷന്‍സ് ആണ് പ്രോഗ്രമാറ്റിക് മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകളുടെ പ്രത്യേകത. 2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ 65 കോടി ജനങ്ങളാണ് ഡിജിറ്റല്‍ ആകുന്നത്. അമേരിക്കയിലെ ജനസംഖ്യയുടെ ഇരട്ടിയാണിത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ വീഡിയോ കണ്ടന്റിന്റെ സാധ്യത വര്‍ധിക്കും. 2025ല്‍ ഇത് 10,000 കോടി രൂപയുടെ വിപണിയായിരിക്കും.
പബ്ലിഷിംഗ് ഹൗസുകള്‍ എന്ന ആശയം തന്നെ ഇല്ലാതാകും. പകരം എഴുത്തുകാര്‍ തന്നെ പ്രസാധകരാകുന്ന കാലമാണ് വരുന്നത്. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വമ്പന്‍ കമ്പനികളെല്ലാം ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് വെര്‍ച്വല്‍ റിയാലിറ്റിയിലായിരിക്കും. ഇതിലൂടെ ഏറ്റവും മികച്ച അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതാകും കമ്പനികളുടെ ലക്ഷ്യം. ഏറ്റവും കുറഞ്ഞ ചിലവില്‍ നിങ്ങളുടെ ബിസ്സിനെസ്സ് ബ്രാന്‍ഡ് ചെയ്യാനും പരമ്പരാഗത പരസ്യരീതികളില്‍ നിന്നും വിഭിന്നമായി തല്‍ക്ഷണം ഓണ്‍ലൈന്‍ വഴി ഉത്പന്നങ്ങള്‍ വില്‍ക്കാനും, നിങ്ങളുടെ ഉത്പന്നത്തിലോ സേവനത്തിലോ താല്പര്യമുള്ള കസ്റ്റമേഴ്സിന്റെ മുഴുവന്‍ വിവരങ്ങളും sign up ചെയ്യുന്നതിലൂടെ ലഭ്യമാക്കാം എന്നതും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബ്രാന്ഡിങ്ങിനൊപ്പം സുനിശ്ചിതമായ ബിസിനസ്സും ഉറപ്പുനല്‍കുന്നു. ആകര്‍ഷകങ്ങളായ പോസ്റ്ററുകള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യുന്നതും നിങ്ങളുടെ ബിസിനസ്സ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ നിങ്ങളുടെ ബിസിനസ്സിനു ഏറ്റവും അനുയോജ്യമായ സ്വഭാവവും ,അഭിരുചിയും ,താല്പര്യവുമുള്ള പ്രേക്ഷകരെ മാത്രം കണ്ടെത്തി അത്തരം ലക്ഷകണക്കിന് ആളുകളെ നിങ്ങളുടെ ബിസിനെസ്സ് ഏറ്റവും കുറഞ്ഞ ചിലവില്‍ പരിചയപ്പെടുത്താനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വഴിയൊരുക്കുന്നുവെന്നതാണ് ഓണ്‍ലൈണ്‍ മാക്കറ്റിംഗിന്റെ പ്രത്യേകത.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വെറുതെ ചെയ്തിട്ട് പ്രയോജനമില്ല..
ഓരോ ബിസിനസിനും അനുയോജ്യമായ SEO , Ad Word ,Display ads, inbound മാധ്യമങ്ങളും ,Facebook, Instagram, Twitter, Email തുടങ്ങിയ Outbound മാധ്യമങ്ങളും സ്വന്തമായ website, Amazon, Flipkart, ബിസിനെസ്സ് ഡയറക്ടറികള്‍ തുടങ്ങിയ സാധ്യതകളും പ്രയോജനപെടുത്തി ഏറ്റവും മികച്ചസാധ്യതയുള്ള പ്രേക്ഷകരെ മാത്രം ലക്ഷ്യം വച്ച് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്ന ക്രിയാത്മകമായ പോസ്റ്ററുകളോടുകൂടി ചെയ്യുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബ്രാന്ഡിങ്ങിനൊപ്പം സുനിശ്ചിതമായ ബിസിനസ്സും ഡിജിറ്റല്‍ മീഡിയ പ്രമോട്ടേഴ്സ് ഉറപ്പുനല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഡിജിറ്റല്‍ മീഡിയ പ്രമോട്ടേഴ്സ്
എച്ച് എം ടി ജംഗ്ഷന്
കാക്കനാട്, കൊച്ചി
ഫോണ്‍ 9946261611, 9497584636