ആ​റ​ന്മു​ള​യി​ൽ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി

Kerala Latest News

തി​രു​വ​ന​ന്ത​പു​രം: ആ​റ​ന്മു​ള​യി​ൽ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥിയാകുമെന്ന് റിപ്പോർട്ട്. ഇ​ന്ന് ഉച്ചയോടെ പ്ര​ഖ്യാ​പി​ക്കു​ന്ന അ​ന്തി​മ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ശി​വ​ദാ​സ​ന്‍ നാ​യ​രും ഇ​ടം ​നേ​ടിയതായാണ് സൂചന.അതേസമയം, കൊ​ല്ല​ത്ത് ബി​ന്ദു​കൃ​ഷ്ണ​യും തൃ​പ്പൂ​ണി​ത്തു​റ​യി​ൽ കെ. ​ബാ​ബു​വും സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *