സംസ്‌ഥാനം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല;മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

Kerala

തി​രു​വ​ന​ന്ത​പു​രം: സംസ്‌ഥാനം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​ന്ന് വെളിപ്പെടുത്തി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

പ്ര​തി​പ​ക്ഷ നേ​താവ് രമേശ് ചെ​ന്നി​ത്ത​ല പ​റ​യു​ന്ന അ​ഴി​മ​തി​യെ​ല്ലാം ശ​രി​വ​യ്ക്കു​ന്ന​താ​ണ് സംസ്‌ഥാന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ​ന്നും പൂഅദ്ദേഹം വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *