പുതുവൈപ്പ് നിവാസികൾ വീണ്ടും സമരത്തിലേക്ക്

Kerala Latest News

കൊച്ചി: എൽ പി ജി ടെർമിനലിന് എതിരെ പുതുവൈപ്പ് നിവാസികൾ വീണ്ടും സമരത്തിലേക്ക് .നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണം എന്നാവശ്യപ്പെട്ടാണ് ജനകീയ സമരം.

പുതുവൈപ്പ് കടൽത്തീരത്ത് നിവാസികൾ നടത്തുന്ന ജനകീയ സമരത്തിന് നാളെ തുടക്കമാകും. നിരോധനാജ്ഞ പിൻവലിച്ചിട്ടും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നില്ല എന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *