വിവാഹ ചിത്രീകരണത്തിനിടെ വീഡിയോ ഗ്രാഫർ കുഴഞ്ഞ് വീണ് മരിച്ചു; നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

Kerala Latest News

ചെങ്ങന്നൂർ: വിവാഹ ചിത്രീകരണത്തിനിടെ വീഡിയോ ഗ്രാഫർ കുഴഞ്ഞ് വീണ് മരിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പരുമല മാസ്റ്റർ സ്റ്റുഡിയിലെ വിഡിയോഗ്രാഫർ വിനോദ് പാണ്ടനാടാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് നിഗമനം.

ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിതിമായി മരണപ്പെട്ടത്. കുഴഞ്ഞുവീണ ഉടനെ തന്നെ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *