കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala Latest News

ആലുവ: കുന്നത്തേരി എലഞ്ഞി കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.കുന്നത്തേരി തോട്ടത്തില്‍ പറമ്ബില്‍ മുജീബിന്റെ മകന്‍ അബ്ദുള്‍ റഹ്മാന്‍ (14) കുന്നത്തേരി ആലുങ്കപ്പറമ്ബില്‍ ഫിറോസിന്റെ മകന്‍ഫര്‍ദ്ദിന്‍ (14) എന്നിവരാണ് മുങ്ങി മരിച്ചത്. അതേസമയം 15 ഓളം കുട്ടികള്‍ ചേര്‍ന്നാണ് ഇവിടെ കുളിക്കാന്‍ ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *