കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

Kerala Latest News

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് നടപടി.

അന്വേഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്പിക്ക് കൈമാറി. അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാണ് പരാതി. പരാതിയില്‍ കഴന്പുണ്ടോയെന്നാണ് പ്രാഥമിക പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *