ഉത്തരാഖണ്ഡ് ദുരന്ത: മരണസംഖ്യ 37 ആയി; ഇനിയും കണ്ടെത്താനുള്ളത് 168 പേരെ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ ഉണ്ടായ പ്രളയ ദുരന്തത്തിൽ പെട്ടവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 37 ആയി. അതേസമയം, ഇപ്പോഴും 168 പേരെ കണ്ടുകിട്ടാനുണ്ടെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. മൈതാന ഗ്രാമത്തിലെ നദീ തീരത്ത് നടത്തിയ തെരച്ചിലിൽ ആണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. തപോവൻ തുരങ്കത്തിൽ നിർത്തിവച്ചിരുന്ന രക്ഷാ പ്രവർത്തനങ്ങൾ ഇന്ന് പുനരാരംഭിച്ചിട്ടുണ്ട്. ഇന്നലെ റിഷിഗംഗ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുരങ്കത്തിലെ രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. കണ്ടെടുത്ത മൃതദേഹങ്ങളിൽ […]

Continue Reading

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചന്ദ കൊച്ചാറിന് ജാമ്യം; കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന് നിര്‍ദ്ദേശം

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഎ ചന്ദ കൊച്ചാറിന് ജാമ്യം. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ചുലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും ഉത്തരവില്‍ പറയുന്നു. ഐസിഐസിഐ ബാങ്ക്-വീഡിയോകോണ്‍ വായ്പ തട്ടിപ്പുകേസില്‍ കൊച്ചാര്‍ മുംബൈ പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച ഹാജരായിരുന്നു. 2019 ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചന്ദ കൊച്ചാറിനും ഭര്‍ത്താവ് കൊച്ചാറിനുമെതിരെ കേസെടുത്തത്.

Continue Reading

ഇന്ത്യയില്‍ അടുത്ത കാലത്തൊന്നും ഒരു മുസ്‌ലിം പ്രധാനമന്ത്രി ഉണ്ടാകില്ലെന്ന് ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: രാജ്യത്തെ മതേതര രാഷ്ട്രീയ സാഹചര്യം കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ രീതിയില്‍ മാറിയതായി രാജ്യസഭാ എംപി സ്ഥാനം ഒഴിയുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. മുന്‍കാലങ്ങളില്‍ മുസ്‌ലിം വോട്ട് ലഭിക്കാനായി 99 ശതമാനം ഹിന്ദുമതസ്ഥരായ സ്ഥാനാര്‍ത്ഥികളും തന്നെ ക്യാമ്ബയിന് വിളിക്കുമായിരുന്നു. എന്നാല്‍ ഇന്ന് തന്നെ വിളിക്കുന്നവരുടെ എണ്ണം 40 ശതമാനത്തോളം കുറവാണെന്നാണ് ഗുലാം നബി ആസാദ് പറയുന്നത്. എഎംയു സര്‍വകലാശാലിയില്‍ വെച്ച്‌ പറഞ്ഞ വാക്കുകളാണ് ഗുലാം നബി ആസാദ് അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. ഇന്ത്യയില്‍ ഇനി ഒരു […]

Continue Reading

ഒടുവിൽ കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; 1398 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

കേന്ദ്ര സർക്കാരിൻ്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ നിലപാട് മയപ്പെടുത്തി ട്വിറ്റർ. ചെങ്കോട്ടയിലെ സം​ഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട 1398 അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തു. ‘മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്​ടാഗ് ഉപയോഗിച്ച 220 ട്വിറ്റർ ഹാൻഡിലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഹാൻഡിലും ഡൂപ്ലിക്കേറ്റ് ആയതിനാൽ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും ട്വിറ്റർ അധികൃതർ അറിയിച്ചിട്ടുണ്ട്. ഖലിസ്ഥാൻ ബന്ധം കണ്ടെത്തിയ 1198 ഹാൻഡിലും ട്വിറ്റർ ബ്ലോക്ക് ചെയ്തിട്ടുണ്ട്. കർഷക സമരത്തിന് പിന്നാലെ 1435 അക്കൗണ്ടുകളുടെ പട്ടിക […]

Continue Reading

പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ മതം മാറണം; ദമ്പതികളെ അപമാനിച്ച് ഉദ്യോഗസ്ഥന്‍

ലക്‌നോ: പാസ്‌പോര്‍ട്ട് പുതുക്കി കിട്ടാന്‍ മതം മാറണമെന്നു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി ആരോപണം. ലക്‌നോവിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തിയ മുഹമ്മദ് അനസ് സിദ്ധിഖിക്കും ഭാര്യ തന്‍വി സേഥിനുമാണ് പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനില്‍നിന്ന് ദുരനുഭവമുണ്ടായത്. ബുധനാഴ്ചയാണ് സംഭവം അരങ്ങേറുന്നത്. പാസ്‌പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചതായിരുന്നു ദന്പതികള്‍. തന്‍വിയുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെ പേരുമാറ്റണമെന്നും അല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടുമെന്നും വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനു വിസമ്മതിച്ചതോടെ വികാസ് എല്ലാവരും കാണ്‍കെ തന്‍വിയോടു മോശമായി സംസാരിച്ചു. തുടര്‍ന്ന് ഇയാള്‍ […]

Continue Reading
Mehbooba

കാഷ്മീരിൽ ഗവർണർ ഭരണം; ശിപാർശ രാഷ്ട്രപതി അംഗീകരിച്ചു

  ന്യൂ​ഡ​ൽ​ഹി: പി​ഡി​പി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽനി​ന്നു ബി​ജെ​പി പി​ന്മാ​റിയതിനേത്തുടർന്ന് ഭരണപ്രതിസന്ധി നിലനിൽക്കുന്ന ജമ്മുകാഷ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തി. പ്ര​ത്യേ​ക സം​സ്ഥാ​ന പ​ദ​വി​യു​ള്ള ജ​മ്മു കാ​ഷ്മീ​രി​ൽ നി​ല​വി​ലു​ള്ള രാ​ഷ്‌​ട്രീ​യ സ്ഥിതിഗതികൾ വി​ശ​ദീ​ക​രി​ച്ചു ഗ​വ​ർ​ണ​ർ രാ​ഷ്‌​ട്ര​പ​തി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും റി​പ്പോ​ർ​ട്ടു ന​ൽ​കി. ഇതിനു പിന്നാലെ സം​സ്ഥാ​നത്ത് ഗവർണർ ഭരണം ഏർപ്പെടുത്തണമെന്നുള്ള ശിപാർശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു. പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണ് ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഭ​​​ര​​​ണം വ​​​രു​​​ന്ന​​​ത്. മ​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഭ​​​ര​​​ണ​​​പ്ര​​​തി​​​സ​​​ന്ധി​​​യു​​​ണ്ടാ​​​യാൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ […]

Continue Reading
images

ബിജെപിക്കെതിരേ പുതിയ രാഷ്ട്രീയ കൂട്ടായ്മ

  ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും നിസ്സഹകരണത്തിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരംഭിച്ച സമരം പുതിയ രാഷ്ട്രീയ കൂട്ടായ്മയ്ക്കു വഴിയൊരുക്കുന്നു. സമരം ശക്തമായി മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണ് ബിജെപിക്കെതിരേ കോണ്‍ഗ്രസ്സിതര പ്രതിപക്ഷ കക്ഷികള്‍ ആം ആദ്മി സര്‍ക്കാരിനു വേണ്ടി രംഗത്തുവന്നത്. പിണറായി വിജയന്‍ അടക്കമുള്ള മുഖ്യമന്ത്രിമാര്‍ സമരത്തിനും ഡല്‍ഹി സര്‍ക്കാരിനും പിന്തുണ അറിയിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി (ടിഡിപി) നേതാവുമായ ചന്ദ്രബാബു നായിഡു, കര്‍ണാടക […]

Continue Reading
MODI

ഷാം​ഗ്ഹാ​യി ഉ​ച്ച​കോ​ടി: മോ​ദി ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു

  ന്യൂ​ഡ​ൽ​ഹി: എ​സ്‌സി​ഒ​യി​ൽ (ഷാം​ഗ്ഹാ​യി കോ-​ഓ​പ്പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ) പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ര​ണ്ട് ദി​വ​സ​മാ​ണ് ഉ​ച്ച​കോ​ടി. പ്രാ​ദേ​ശി​ക​ സു​ര​ക്ഷ, ഭീ​ക​ര​വി​രു​ദ്ധ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് എ​സ്‌​സി​ഒ​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ. എ​ട്ടു​രാ​ജ്യ​ങ്ങ​ൾ​ക്കു പ​ങ്കാ​ളി​ത്ത​മു​ള്ള സ​മി​തി​യി​ൽ ക​ഴി​ഞ്ഞ ​വ​ർ​ഷ​മാ​ണ് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും അം​ഗ​ത്വം നേ​ടി​യ​ത്. ചൈ​ന​യും റ​ഷ്യ​യു​മാ​ണു പ്ര​ധാ​ന​രാ​ജ്യ​ങ്ങ​ൾ. താ​ജി​ക്കി​സ്ഥാ​ൻ, ക​സാ​ക്കി​സ്ഥാ​ൻ, ഉ​സ്ബെ​ക്കി​സ്ഥാ​ൻ, കി​ർ​ഗി​സ്ഥാ​ൻ എ​ന്നി​വ​യാ​ണു മ​റ്റ് രാ​ജ്യ​ങ്ങ​ൾ. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജി​ൻ പി​ഗു​മാ​യും മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ര​ണ്ട് മാ​സം മു​ൻ​പ് മോ​ദി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റു​മാ​യി അ​നൗ​പ​ചാ​രി​ക […]

Continue Reading

യുപി ആശുപത്രിയില്‍ വീണ്ടും ദുരന്തം; എസി പ്ലാന്റ് കേടായതിനെ തുടര്‍ന്ന് അഞ്ച് രോഗികള്‍ മരിച്ചു

  കാണ്‍പൂര്‍: ഗോരഖ്പൂരില്‍ കൂട്ട ശിശുമരണമുണ്ടായതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും ആശുപത്രി ദുരന്തം. കാണ്‍പൂരിലെ ലാല ലജ്പത് റായ് ആശുപത്രിയില്‍ ഐസിയുവിലെ എസി പ്ലാന്റ് കേടായതിനെ തുടര്‍ന്ന് 24 മണിക്കൂറിനകം അഞ്ച് രോഗികളാണ് മരിച്ചത്. ദിവസങ്ങളായി ഇവിടുത്തെ എ സി തകരാറിലായിരുന്നുവെന്നാണ് റിപോര്‍ട്ട്.ബുധാനാഴ്ച മുതല്‍ എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആശുപത്രി അധികൃതരില്‍ ചിലരും വ്യക്തമാക്കിയിട്ടുണ്ട്. എസി ഇല്ലാത്തതിനാല്‍ മുറിയില്‍ വായു കടക്കാന്‍ രോഗികളുടെ ബന്ധുക്കള്‍ ഐസിയുവിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടു. എന്നാല്‍ പുറത്തെ കടുത്ത ചൂട് കാരണം രോഗികള്‍ അവശരാവുകയായിരുന്നു. […]

Continue Reading
modi care

കേന്ദ്ര സർക്കാർ മോദി കെയർ വ്യാപിപ്പിക്കുന്നു

  ന്യൂഡൽഹി: രാജ്യത്തെ 50 കോടി ജനങ്ങൾക്കായി നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച മോദി കെയർ വ്യാപിപ്പിക്കുന്നു.2019ലെ തെരഞ്ഞെടുപ്പിന് മുൻപ് പദ്ധതി വിപുലീകരിക്കും. 50കോടി തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം. വയോജന പെൻഷൻ, ആരോഗ്യ ഇൻഷ്വറൻസ്, ഗർഭകാല ആനുകൂല്യങ്ങൾ എന്നിവ നൽകുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്നതിനുള്ള ബെല്ലിന്‍റെ കരട് തയാറായെന്നാണ് സൂചന.

Continue Reading