തിരുവനന്തപുരത്ത് ഗു​ണ്ടാ ആ​ക്ര​മ​ണം; വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ വ​ടി​വാ​ൾ വ​ച്ച് സ്വ​ർ​ണം ക​വ​ർ​ന്നു

Kerala Latest News

തി​രു​വ​ന​ന്ത​പു​രം: ജില്ലയിലെ ചെ​മ്പ​ഴ​ന്തി​യി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഘം വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ വ​ടി​വാ​ൾ വ​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന ശേഷം വീ​ടും വീ​ടി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റും ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *