നിയമസഭാ തിരഞ്ഞെടുപ്പ്: എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം; മുഖ്യമന്ത്രി കണ്ണൂരിലെത്തും

Kerala Latest News

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പിനു മുന്നോടിയായുള്ള എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കമാകും. ഇതിന്റെ ഭാഗമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണൂ​രി​ലെ​ത്തും. വൈ​കി​ട്ട് മൂ​ന്നി​ന് മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.

‘ഉ​റ​പ്പാ​ണ് എ​ൽ​ഡി​എ​ഫ്’ എ​ന്ന മു​ദ്രാ​വാ​ക്യ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്ര​വും ധ​രി​ച്ച് വോ​ള​ണ്ടി​യ​ർ​മാ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​ഗമി​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് ചേ​രു​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ലും മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും.

Leave a Reply

Your email address will not be published. Required fields are marked *