റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി ക്യാമ്പിൽ തീ​പി​ടി​ത്തം; ആ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു

International Latest News

ധാ​ക്ക: റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി ക്യാമ്പിൽ വ​ൻ തീ​പി​ടി​ത്തം. തെ​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​ലെ ക്യാമ്പിലാണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോടെ അഗ്നിബാധയുണ്ടായത്.തീ​പി​ടി​ത്ത​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചതയാണ് റിപ്പോർട്ട്.

അതേസമയം, സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി​പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റി​റ്റതായാണ് സൂചന.വീ​ടു​ക​ൾ​ക്ക് പു​റ​മേ ഫ​സ്റ്റ് എ​യ്ഡ് കേ​ന്ദ്ര​ങ്ങ​ളും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ച​താ​യി ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *